Church ONAM Celebrations 2024

െൻ്റ്. ഇഗ്നാത്തിയോസ് സിറിയക് ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിൽ സെൻ്റ് മാർക്സ് ആംഗ്ലിക്കൻ ചർച്ച് പാരിഷ് ഹാളിൽ വെച്ച്  നടത്തുന്ന ഓണാഘോഷ പരിപാടിയുടെ രജിസ്ട്രേഷന് ആരംഭിച്ചു. ആർപ്പോ 2024 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ വടംവലി, 21 കുട്ടം വിഭവങ്ങൾ ഉള്ള ഓണം സദ്യ എന്നീവ ഉണ്ടായിരിക്കുന്നതാണ്.

Scroll to Top